Loading ...

Home Education

പെണ്‍കുട്ടികളുടെ സൈനിക സ്‌കൂളില്‍ ആറാംക്ലാസിലേക്ക് പ്രവേശനം; നവംബര്‍ 30 വരെ അപേക്ഷിക്കാം

കര്‍ണാടകയിലെ ബല്‍ഗാം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന കിട്ടൂര്‍ റാണി ചന്നമ്മ റെസിഡന്‍ഷ്യല്‍ സൈനിക് സ്‌കൂളില്‍ ആറാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ: www.kittursainikschool.org -ല്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 . പിഴയോടെ ഡിസംബര്‍ 10 വരെയും. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related News