Loading ...

Home Education

സ്​​​കൂ​​ളു​​ക​​ളി​​ല്‍ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ടീം, അ​​ധ്യാ​​പ​​ക​​ര്‍​​ക്കും വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കും പ​​രി​​ശീ​​ല​​നം ന​​ല്‍​​കണം

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്​​​കൂ​​ളു​​ക​​ളി​​ല്‍ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ടീം ​​രൂ​​പ​​വ​​ത്​​​ക​​രി​​ക്കാ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ​​ വ​​കു​​പ്പിന്‍റെ ഉ​​ത്ത​​ര​​വ്. അ​​ധ്യാ​​പ​​ക​​ര്‍​​ക്കും വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കും ഇ​​തി​​ന്​ പ​​രി​​ശീ​​ല​​നം ന​​ല്‍​​കാ​​നും ഉത്തരവില്‍ പറയുന്നു. സു​​ല്‍​​ത്താ​​ന്‍ ബ​​ത്തേ​​രി ഗ​​വ. സ​​ര്‍​​വ​​ജ​​ന വൊ​​ക്കേ​​ഷ​​ന​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി സ്​​​കൂ​​ള്‍ വി​​ദ്യാ​​ര്‍​​ഥി​​നി ഷ​​ഹ്​​​ല ഷെ​​റി​​ന്‍ പാ​​മ്ബ് ​​ക​​ടി​​യേ​​റ്റ്​ മ​​രി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ത​​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ക്കേ​​ണ്ട അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സം​​ബ​​ന്ധി​​ച്ച്‌​ വ​​കു​​പ്പ്​ പ്രി​​ന്‍​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ര്‍​​ക്കു​​ല​​റി​​ലാ​​ണ്​ ഇ​​തു​​സം​​ബ​​ന്ധി​​ച്ച നി​​ര്‍​​ദേ​​ശം. ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്​ കീ​​ഴി​​​ലെ പ്രാ​​ഥ​​മി​​ക/ സാ​​മൂ​​ഹി​​ക/ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളു​​മാ​​യി ചേ​​ര്‍​​ന്നാ​​യി​​രി​​ക്ക​​ണം പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ പ​​രി​​ശീ​​ല​​നം ന​​ല്‍​​കേ​​ണ്ട​​ത്. കൂടാതെ, സ്​​​കൂ​​ളു​​ക​​ളി​​ല്‍ ശു​​ചി​​മു​​റി​​ക​​ള്‍ നി​​ര്‍​​മി​​ക്കാ​​നും ശോ​​ച​​നീ​​യ​​മാ​​യ​​വ​​യു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്താ​​നും ശു​​ചി​​ത്വ​​ മി​​ഷ​​ന്‍ ഫ​​ണ്ടും നോ​​ണ്‍ റോ​​ഡ്​ മെ​​യി​​ന്‍റ​​ന​​ന്‍​​സ്​ ഗ്രാ​​ന്‍​​ഡും ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍​​ക്ക്​ അ​​നു​​മ​​തി ന​​ല്‍​​കി. കു​​ട്ടി​​ക​​ളു​​ടെ ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ശു​​ചി​​മു​​റി​​ക​​ള്‍ ഉ​​ണ്ടെ​​ന്ന്​ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. ശു​​ചി​​മു​​റി​​ക​​ളി​​ല്‍ ജ​​ല​​ല​​ഭ്യ​​ത​​യും ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. നോ​​ണ്‍ റോ​​ഡ്​ മെ​​യിന്‍റ​​ന​​ന്‍​​സ്​ ഗ്രാ​​ന്‍ഡ്​ ല​​ഭ്യ​​മ​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ത​​ന​​ത്​ ഫ​​ണ്ടും ത​​ന​​ത്​ ഫ​​ണ്ട്​ ല​​ഭ്യ​​മ​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പ​​ദ്ധ​​തി വി​​ഹി​​ത​​വും വി​​നി​​യോ​​ഗി​​ക്കാ​​നും അ​​നു​​മ​​തി ന​​ല്‍​​കി​​യി​​ട്ടു​​ണ്ട്. ഗ്രാ​​മ​​ങ്ങ​​ളി​​ല്‍ മ​​ഹാ​​ത്മാ​​ഗാ​​ന്ധി ​തൊ​​ഴി​​ലു​​റ​​പ്പ്​ പ​​ദ്ധ​​തി​​യി​​ല്‍ അ​​നു​​വ​​ദ​​നീ​​യ പ്ര​​വൃ​​ത്തി​​ക​​ള്‍ കൂ​​ടി സ്​​​കൂ​​ള്‍ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ ഏ​​റ്റെ​​ടു​​ക്കാം. സ്​​​കൂ​​ള്‍ വ​​ള​​പ്പി​​ല്‍ പ്ര​​ത്യേ​​കി​​ച്ചും വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍ സ​​ഞ്ച​​രി​​ക്കു​​ന്ന വ​​ഴി, ക​​ളി​​സ്ഥ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പാ​​ഴ്​​​ചെ​​ടി​​ക​​ള്‍, പ​​ട​​ര്‍​​പ്പു​​ക​​ള്‍ എ​​ന്നി​​വ വെ​​ട്ടി​​മാ​​റ്റി വൃ​​ത്തി​​യാ​​ക്ക​​ണം. ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ അ​​യ്യ​​ങ്കാ​​ളി തൊ​​ഴി​​ലു​​റ​​പ്പ്​ പ​​ദ്ധ​​തി ഫ​​ണ്ടും സേ​​വ​​ന​​വും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താം. മു​​ഴു​​വ​​ന്‍ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും ആ​​രോ​​ഗ്യ-​​വി​​ദ്യാ​​ഭ്യാ​​സ സ്​​​റ്റാ​​ന്‍​​ഡി​​ങ്​ ക​​മ്മി​​റ്റി​​ക​​ള്‍/ വി​​ദ്യാ​​ഭ്യാ​​സം, ക​​ല സാം​​സ്​​​കാ​​രി​​ക ക​​മ്മി​​റ്റി​​ക​​ള്‍ ത​​ങ്ങ​​ളു​​ടെ പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന എ​​ല്ലാ സ്​​​കൂ​​ളു​​ക​​ളു​​ടെ​​യും അ​​ടി​​യ​​ന്ത​​ര യോ​​ഗം വി​​ളി​​ക്ക​​ണം. പ്രി​​ന്‍​​സി​​പ്പ​​ല്‍, ഹെ​​ഡ്​​​മാ​​സ്​​​റ്റ​​ര്‍, പി.​​ടി.​​എ പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യം യോ​​ഗ​​ത്തി​​ല്‍ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. യോ​​ഗ​​ത്തി​​ല്‍ വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ടെ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച സ്​​​കൂ​​ള്‍ മാ​​നേ​​ജ്​​​മെ​ന്‍റ്, പി.​​ടി.​​എ എ​​ന്നി​​വ ഏ​​റ്റെ​​ടു​​ക്കു​​ന്ന പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍​​ക്ക്​ ചേ​​ര്‍​​ന്നു​​ള്ള പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​ത്തോ​​ടെ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഏ​​റ്റെ​​ടു​​ക്ക​​ണം. ക്ലാ​​സ്​​​മു​​റി​​ക​​ള്‍, ഓ​​ഡി​​റ്റോ​​റി​​യം, ലാ​​ബ്, ലൈ​​ബ്ര​​റി, ശു​​ചി​​മു​​റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ത​​റ ഭാ​​ഗം, ചു​​മ​​രു​​ക​​ള്‍, മേ​​ല്‍​​ക്കൂ​​ര, ജ​​ന​​ലു​​ക​​ള്‍ എ​​ന്നി​​വ ക്ഷു​​ദ്ര​​ജീ​​വി മു​​ക്ത​​മാ​​ക്കാ​​ന്‍ അ​​ട​​ച്ച്‌​ ബ​​ന്ധ​​വ​​സാ​​ക്ക​​ണ​​മെ​​ന്നും സ​​ര്‍​​ക്കു​​ല​​റി​​ല്‍ നി​​ര്‍​​ദേ​​ശി​​ക്കു​​ന്നു.

Related News