Loading ...

Home Education

'ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് ഒ​രു തു​ണി സ​ഞ്ചി ' പ​ദ്ധ​തി​യു​മാ​യി വലപ്പാട് കാ​ര്‍​മ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍

വ​ല​പ്പാ​ട്: 'ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് ഒ​രു തു​ണി സ​ഞ്ചി' എന്ന് പ​ദ്ധ​തി​യു​മാ​യി കാ​ര്‍​മ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ രംഗത്ത്. 200ല്‍​പ​രം തു​ണി​സ​ഞ്ചി​ക​ളാ​ണ് വി​ദ്യാ​ല​യ​ത്തി​ലി​രു​ന്ന് ​പ്രധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഡോ. ​മ​രി​യ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും അ​മ്മ​മാ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ​ത്.തു​ണി സ​ഞ്ചി വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നു നി​ര്‍​വ​ഹി​ച്ചു.

Related News