Loading ...

Home Education

പ്ര​വേ​ശ​നപ​രീ​ക്ഷ​യ്ക്ക് ഇ​ന്നുകൂ​ടി അ​പേ​ക്ഷിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ന്‍​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ര്‍​​​കി​​​ടെ​​​ക്ച​​​ര്‍/​​​ഫാ​​​ര്‍​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ല്‍/​​​മെ​​​ഡി​​​ക്ക​​​ല്‍ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ സ​​​മ​​​ര്‍​​​പ്പി​​​ക്കാം. ഹെ​​​ല്‍​​​പ്പ്‌ലൈ​​​ന്‍ ന​​​ന്പ​​​ര്‍: 0471-2525300. സി​​​റ്റി​​​സ​​​ണ്‍​സ് കോ​​​ള്‍ സെ​​​ന്‍റ​​​ര്‍: 155300, 0471-2335523. വെ​​​ബ്സൈ​​​റ്റ്: www.cee.kerala. gov.in.


Related News