Loading ...

Home Education

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ രജിസ്ട്രേഷന്‍ തീയതി ഏപ്രില്‍ 17 വരെ നീട്ടി

കോഴിക്കോട്:  കൊറോണ അതിജാഗ്രത നിലനില്‍ക്കുന്നതിനാല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ രണ്ടാംസെമസ്റ്റര്‍ പരീക്ഷാ രജിസ്ട്രേഷന്‍ തീയതി ഏപ്രില്‍ 17 വരെ നീട്ടി. മാര്‍ച്ച്‌ 31 വരെയായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന സമയം.  സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ യു.ജി. റെഗുലര്‍ പരീക്ഷാ രജിസ്ട്രേഷനുള്ള അപേക്ഷയാണ് 17 വരെ സമര്‍പ്പിക്കാവുന്നത്. പിഴയില്ലാതെ ഏപ്രില്‍ 13 വരെ ഇതിനായി ഫീസടയ്ക്കാം. 170 രൂപ പിഴയോടെ ഏപ്രില്‍ 15 വരെ അടയ്ക്കാം. 17 വരെ രജിസ്റ്റര്‍ ചെയ്യാം. വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍ (2019 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.à´Ž./ബി.എസ്.സി./ബി.കോം./ ബി.ബി.à´Ž./ബി.à´Ž. മള്‍ട്ടിമീഡിയ/ബി.à´Ž. അഫ്സല്‍-ഉല്‍-ഉലമ റഗുലര്‍ പരീക്ഷയ്ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് à´ˆ അവസരം പ്രയോജനപ്പെടുത്താം. വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍ രണ്ടാംസെമസ്റ്റര്‍ യു.ജി. സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും ഇതേ രീതിയില്‍ത്തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. പരീക്ഷാതീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. സര്‍വകലാശാലയുടെ വെബ്സൈറ്റിലും ഇക്കാര്യങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൊറോണ ജാഗ്രതയും അവധി ദിനങ്ങളും മൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന അസൗകര്യം കണക്കിലെടുത്താണ് തീയതികള്‍

Related News