Loading ...

Home Education

സി.എസ്. എക്സിക്യുട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ്: മേയ് അഞ്ചുവരെ അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) സി.എസ്. എക്സിക്യുട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റി (സി.എസ്.ഇ.ഇ.ടി.) ന് അപേക്ഷിക്കാനുള്ള തീയതി മേയ് അഞ്ചുവരെ നീട്ടി. മേയ് 28-നാണ് പരീക്ഷ നടക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Related News