Loading ...

Home Education

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്‌ പുതുക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്‌ പുതുക്കാനുള്ള തീയതി നീട്ടി. വിശദവിവരങ്ങള്‍ക്ക്‌ സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ സ്‌കോളര്‍ഷിപ്‌ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. ഈ മാസം 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കഴിഞ്ഞ മാസം അഞ്ചിന്‌ അവസാനിച്ച പുതുക്കല്‍, കോവിഡ്‌-19 ന്റെ പശ്‌ചാത്തലത്തില്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കായാണ്‌ വീണ്ടും അവസരം നല്‍കുന്നത്‌.

Related News