Loading ...

Home Education

സര്‍വകലാശാലകളില്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്​

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ ക്ലാ​സ്​ ജൂ​ണി​ല്‍​ത​ന്നെ ഓ​ണ്‍ലൈ​നി​ല്‍ ആ​രം​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹാ​ജ​ര്‍, അ​ധ്യാ​പ​ക​രു​ടെ ക്ലാ​സ് ഷെ​ഡ്യൂ​ളു​ക​ള്‍ എ​ന്നി​വ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ സൂ​ക്ഷി​ക്കു​ക​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും വേ​ണ​മെ​ന്ന്​ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ വൈ​സ്​ ചാ​ന്‍സ​ല​ര്‍മാ​രു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ല്‍ ധാ​ര​ണ​യാ​യി.സി​ല​ബ​സി​​െന്‍റ ഓ​രോ ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ഡി​യോ/​ഓ‍ഡി​യോ അ​ത​ത്​ അ​ധ്യാ​പ​ക​ര്‍ എ​ടു​ത്ത് കോ​ള​ജ്​ വെ​ബ്‌​സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. à´¸â€‹à´°àµâ€à´µâ€‹à´•â€‹à´²à´¾â€‹à´¶à´¾â€‹à´²â€‹à´•â€‹à´³àµâ€ ക​മ്യൂ​ണി​റ്റി റേ​ഡി​യോ ചാ​ന​ലു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണം. ചോ​ദ്യ​പേ​പ്പ​ര്‍ ഓ​ണ്‍ലൈ​നി​ല്‍ ല​ഭ്യ​മാ​ക്ക​ണം. ചോ​ദ്യ ബാ​ങ്ക് സ​മ്ബ്ര​ദാ​യം ന​ട​പ്പാ​ക്ക​ണം.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ല്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി വ​ര്‍ധി​പ്പി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണം. ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​പ​ണ്‍ ഡി​ഫ​ന്‍​സ് വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ് മു​ഖേ​ന​യാ​ക്കും.കേ​ര​ള, à´Žà´‚.​ജി, കെ.​ടി.​യു, നു​വാ​ല്‍സ്, സം​സ്കൃ​തം, കു​സാ​റ്റ്, മ​ല​യാ​ളം, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും പ​ങ്കെ​ടു​ത്തു.

Related News