Loading ...

Home Education

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ ട്ര​യ​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് നീ​ട്ടു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ ട്ര​യ​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടാ​ന്‍ തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് ട്ര​യ​ല്‍ ന​ട​ത്തു​വാ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ന​ട​ത്താ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്ര​യ​ല്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടു​ന്ന​ത്.

à´ˆ ​കാ​ല​വ​ധി​ക്കു​ള്ളി​ല്‍ അ​പാ​ക​ത​ക​ളെ​ല്ലാം പ​രി​ഹ​രി​ക്കും. à´®à´¾â€‹à´¤àµà´°â€‹à´®â€‹à´²àµà´² വി​ക്ടേ​ഴ്സ് ചാ​ന​ലി​ല്‍ ക്ലാ​സു​ക​ള്‍ പു​നഃ​സം​പ്രേക്ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യും.

Related News