Loading ...

Home Education

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലൈ മൂന്നിന്

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജെഇഇ) അഡ്വാന്‍സ്ഡ് പരീക്ഷ ജൂലൈ മൂന്നിന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. രാജ്യത്തെ ഐഐടികളിലേയ്ക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെഇഇ. ഐഐടി ഖരഗ്പൂറിനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. അതേസമയം പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന കാര്യത്തില്‍ കോവിഡ് സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

Related News