Loading ...

Home Education

കെ ​ടെ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി​യി​ല്‍ ന​ട​ന്ന കെ ​ടെ​റ്റ് ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.pareekshabhavan.gov.in, www.ktet.kerala.gov.in എ​ന്നീ വെ​ബ് സൈ​റ്റു​ക​ളി​ല്‍ ഫ​ലം ല​ഭി​ക്കും.

Related News