Loading ...

Home Education

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ: ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച്‌ കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ല്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടും.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രാ​വി​ലെ 11.30നാ​ണ് യോ​ഗം ചേ​രു​ന്ന​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€ ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​തി​നെ എ​തി​ര്‍​ത്തു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related News