Loading ...

Home Education

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ മൂന്നിന് നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. ലോക്ക്ഡൗണ്‍ ദിനത്തില്‍ പരീക്ഷ നടത്തരുതെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Related News