Loading ...

Home Education

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ നേ​രി​ട്ട് ന​ട​ത്താ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പ്ല​സ് വ​ണ്‍ പ​രീ​ക്ഷ നേ​രി​ട്ട് ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി. കോ​വി​ഡ് കാ​ല​ത്ത് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ത​ള്ളി. സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കോ​ട​തി ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ​ത്.

Related News