Loading ...

Home Education

സംസ്ഥാനത്ത് പു​തു​താ​യി 72 പ്ല​സ് വ​ണ്‍ ബാ​ച്ചു​ക​ള്‍; 13 മു​ത​ല്‍ യൂ​ണി​ഫോം നി​ര്‍​ബ​ന്ധം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പു​തു​താ​യി 72 പ്ല​സ് വ​ണ്‍ ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി അറിയിച്ചു .കൂടാതെ സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ള്‍ എ​ട്ടാം തി​യ​തി തു​റ​ക്കുന്നതാണ് .പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സ്കൂ​ളി​ലെ​ത്താ​മെ​ന്നും മ​ന്ത്രി അറിയിച്ചു .കോടതി ഡി​സം​ബ​ര്‍ 13 മു​ത​ല്‍ കു​ട്ടി​ക​ള്‍ യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട് .

Related News