Loading ...

Home India

മറാഠാ ബന്ദ്: കല്ലേറ്, കടയടപ്പിക്കൽ, സംഘർഷം

മുംൈബ ∙ തൊഴിൽ, വിദ്യാഭ്യാസ സംവരണമാവശ്യപ്പെട്ട് മറാഠകൾ പ്രഖ്യാപിച്ച ബന്ദിൽ സ്തംഭിച്ച് മുംബൈ. നവി മുംബൈ, പൻവേൽ, നാസിക്, ഔറംഗബാദ് എന്നിവിടങ്ങളിൽ പരക്കെ അക്രമണം. സംഘമായെത്തുന്ന പ്രക്ഷോഭക്കാർ പലയിടത്തും അക്രമാസക്തരായി. സമരക്കാർ ബസുകൾക്ക് നേരെ à´•à´²àµà´²àµ†à´±à´¿à´¯àµà´•à´¯àµà´‚ ടയറുകൾ റോഡിൽ കത്തിക്കുകയും ചെയ്തു.

Related News