Loading ...

Home India

ഗുജറാത്തില്‍ 3 എംഎല്‍എമാര്‍ കോണ്‍ഗ്രസ‌് വിട്ടു

ഗാന്ധിനഗര്‍ > ഗുജറാത്തില്‍ അല്‍പേഷ‌് താക്കൂര്‍ അടക്കം മൂന്ന‌് എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസ‌് വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്ബ‌് രാഹുല്‍ ഗാന്ധി ഇടപെട്ട‌് കോണ്‍ഗ്രസില്‍ കൊണ്ടുവന്ന ഗുജറാത്ത‌് ക്ഷത്രിയ താക്കൂര്‍സേന നേതാവാണ‌് അല്‍പേഷ‌്. ധാവല്‍സിങ‌് താക്കൂര്‍, ഭാരത‌്ജി താക്കൂര്‍ എന്നിവരാണ‌് കോണ്‍ഗ്രസ‌് വിട്ട മറ്റ‌് എംഎല്‍എമാര്‍.

Related News