Loading ...

Home India

പ്രധാനമന്ത്രി നാളെയും 18നും കേരളത്തില്‍; ആവേശത്തോടെ ബിജെപി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും 18നും കേരളത്തിലെത്തും. നാളെ വൈകുന്നേരം കോഴിക്കോട് നടക്കുന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലേക്ക് പോകില്ലെന്നാണ് വിവരം. നാളെ രാത്രി തന്നെ മടങ്ങും. 18ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

Related News