Loading ...

Home Education

കല്ലൂപ്പാറ എന്‍ജിനീയറിങ്ങ് കോളേജില്‍ സീറ്റ് ഒഴിവ്

മല്ലപ്പള്ളി: കല്ലൂപ്പാറ എന്‍ജിനീയറിങ്ങ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ബിടെക് കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ.സീറ്റുകളില്‍ പ്രവേശനം തുടങ്ങി. എന്‍ട്രന്‍സ് റാങ്ക് നിര്‍ബന്ധമല്ല. വാര്‍ഷിക ഫീസ് ഒരുലക്ഷം രൂപയാണ്. 29-ന് മുന്‍പ് അപേക്ഷിക്കണം. 0469-2678983

Related News