Loading ...

Home Education

കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോഴിക്കോട്> കനത്ത മഴമൂലം വെള്ളിയാഴ്‌ച (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കണ്‍ട്രോളര്‍ അറിയിച്ചു


Related News