Loading ...

Home India

സുപ്രീം കോടതിയില്‍ പി ചിദംബരത്തിന് തിരിച്ചടി; എന്‍ഫോഴ്‌സ്‌മെന്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കേസില്‍ ്്‌അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്റെ ഹരജി കോടതി പരിഗണനക്കെടുത്തില്ല. ഹരജിയില്‍ ഉടന്‍ ഉത്തരവിറക്കാനാകില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം വി രമണ ഹരജി ചീഫ് ജസ്റ്റിസന്റെ പരിഗണനക്ക് വിട്ടു. അതേ സമയം ചിദംബരത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Related News