Loading ...

Home Education

ഓണപ്പരീക്ഷ: സെപ്റ്റംബര്‍ രണ്ടിലെ പരീക്ഷ സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി

തിരുവനന്തപുരം: ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) തീയതില്‍ മാറ്റം. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി കണക്കിലെടുത്ത് സെപ്റ്റംബര്‍ രണ്ടിലെ പരീക്ഷ സെപ്റ്റംബര്‍ ആറിലേക്കു മാറ്റാന്‍ തീരുമാനിച്ചു.

Related News