Loading ...

Home Education

എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണില്‍ സ്‌പോട്ട് അഡ്മിഷന്‍ 30ന്

തിരുവനന്തപുരം : എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ പൂജപ്പുരയില്‍ ഒന്നാം വര്‍ഷ ബി.ടെക്ക് (സിഎസ്‌ഇ, ഇസിഇ, സിഇ, എഇ ആന്‍ഡ് ഐ, ഐടി) കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും എം.ടെക്ക് (കംപ്യൂട്ടര്‍ സയന്‍സ്, സിഗ്നല്‍ പ്രോസസ്സിംഗ്) കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ 30ന് രാവിലെ 11ന് കോളേജില്‍ നടക്കും. വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക്: www.lbsitw.ac.in. ഫോണ്‍: 0471 2349232, 9447076711, 9447347193.

Related News