Loading ...

Home India

രാഷ്ട്രപതി സഞ്ചരിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മൂന്നുമണിക്കൂര്‍ വൈകി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വണ്‍ വിമാനം മൂന്നുമണിക്കൂര്‍ വൈകി എന്ന് റിപ്പോര്‍ട്ട് . സാങ്കേതികത്തകരാറു കാരണമാണ് വൈകിയത് എന്ന പറയുന്നത് . സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് സ്ളൊവീനിയയ്ക്ക് പോകാനുള്ള വിമാനമാണ് ഞായറാഴ്ച സൂറിച്ച്‌ വിമാനത്താവളത്തില്‍ കുടുങ്ങിപോയത് . സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ ഉത്തരവിട്ടു എന്നാണ് വാര്‍ത്ത .യാത്രപുറപ്പെടാന്‍ രാഷ്ട്രപതി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത് . à´¤àµà´Ÿà´°àµâ€à´¨àµà´¨àµ അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങിപ്പോവുകയായിരുന്നു .

Related News