Loading ...

Home Europe

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അനുപാതത്തില്‍ നികുതി അടയ്ക്കുന്നത് ഡെന്‍മാര്‍ക്കുകാര്‍

കോപ്പന്‍ഹേഗന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍, ഡെന്‍മാര്‍ക്കുകാരാണ് സമ്ബത്തിന് ഏറ്റവും ഉയര്‍ന്ന അനുപാതത്തില്‍ നികുതി അടയ്ക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 28.9 ശതമാനവും ഇവിടത്തെ പൗരന്‍മാര്‍ നല്‍കുന്ന നികുതിയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. യൂറോസ്റ്റാറ്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ മൂന്നാം സ്ഥാനം മാത്രമാണ് ഡെന്‍മാര്‍ക്കിലെ നികുതി നിരക്കിനുള്ളത്. ഫ്രാന്‍സും ബെല്‍ജിയവുമാണ് ഈയിനത്തില്‍ മുകളില്‍. നികുതി-ജിഡിപി അനുപാതത്തിന്റെ കാര്യത്തിലാണ് ഡെന്‍മാര്‍ക്ക് മുന്നിലെത്തുന്നത്.

Related News