Loading ...

Home sports

യൂ​റോ​പ ലീ​ഗ്​; ജ​യത്തോടെ യു​നൈ​റ്റ​ഡ്​ നോ​ക്കൗ​ട്ടി​ല്‍

പാ​രി​സ്​: ഗ്രൂ​പ് റൗ​ണ്ടി​ലെ മൂ​ന്നാം ജ​യ​വു​മാ​യി മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡ്​ യൂ​റോ​പ ലീ​ഗ്​ നോ​ക്കൗ​ട്ടി​ലേ​ക്ക്. ഗ്രൂ​പ് 'എ​ല്ലി​ലെ' മ​ത്സ​ര​ത്തി​ല്‍ സെ​ര്‍​ബി​യ​ന്‍ ക്ല​ബ്​ പാ​ര്‍​ടി​സാ​ന്‍ ബെ​ല്‍​ഗ്രേ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ യു​നൈ​റ്റ​ഡ്​ നി​ല​ഭ​ദ്ര​മാ​ക്കി​യ​ത്. ക​ളി​യു​ടെ 21ാം മി​നി​റ്റി​ല്‍ 18കാ​ര​ന്‍ മാ​സ​ണ്‍ ഗ്രീ​ന്‍​വു​ഡി​ലൂ​ടെ​യാ​ണ്​ യു​നൈ​റ്റ​ഡ്​ ആ​ദ്യ ഗോ​ള്‍ സ്​​കോ​ര്‍ ചെ​യ്​​ത​ത്.പി​ന്നാ​െ​ല, ആ​ന്‍​റ​ണി മാ​ര്‍​ഷ​ല്‍ (33), മാ​ര്‍​ക​സ്​ റാ​ഷ്​​ഫോ​ഡ്​ (49) എ​ന്നി​വ​ര്‍ കൂ​ടി വ​ല​കു​ലു​ക്കി റെ​ഡ്​​സി​​െന്‍റ ജ​യം ആ​ധി​കാ​രി​ക​മാ​ക്കി.  à´¨à´¾â€‹à´²àµâ€‹â€‹à´•â€‹à´³à´¿â€‹à´¯à´¿â€‹à´²àµâ€ മൂ​ന്നു​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി 10 പോ​യ​ന്‍​റാ​ണു​ള്ള​ത്. ഗ്രൂ​പ്​ '​െക'​യി​ല്‍​നി​ന്ന്​ പോ​ര്‍​ചു​ഗ​ല്‍ ക്ല​ബ്​ ബ്രാ​ഗ, 'എ​ച്ചി​ല്‍' നി​ന്ന്​ എ​സ്​​പാ​ന്യോ​ള്‍ എ​ന്നി​വ​രും നോ​ക്കൗ​ട്ടു​റ​പ്പി​ച്ചു.അ​തേ​സ​മ​യം, 'ജെ'​യി​ല്‍ ക​രു​ത്ത​രാ​യ à´Ž.​എ​സ്​ റോ​മ​യെ ബൊ​റൂ​സി​യ മൊ​ന്‍​ഷ​ന്‍ ഗ്ലാ​ഡ്​​ബാ​ഹ്​ (2-1) തോ​ല്‍​പി​ച്ചു.

Related News