Loading ...

Home special dish

ഉണക്കചെമ്മീനുണ്ടോ ഒരു കിടിലന്‍ തോരനുണ്ടാക്കാം

ചേരുവകള്‍

  1. ഉണക്ക ചെമ്മീന്‍ 100 ഗ്രാം
  2. തേങ്ങാ 1 കപ്പ്
  3. വറ്റല്‍മുളക് 8-10
  4. വെളുത്തുള്ളി അല്ലി 6-8
  5. വാളന്‍ പുളി ഒരു ചെറിയ കഷ്ണം
  6. കടുക്, വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
  • വറ്റല്‍മുളക് അല്പം എണ്ണയില്‍ ചുവക്കെ വറുക്കുക...ശേഷം തേങ്ങാ, പുളി, വെളുത്തുള്ളിയുടെ കൂടെ ചേര്‍ത്ത് മിക്‌സിയില്‍ ചതച്ചെടുക്കുക..വെള്ളം ചേര്‍ക്കേണ്ട....
  • ഇനി ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക..
  • ഇതിലേക്ക് തേങ്ങാ കൂട്ട് ചേര്‍ത്ത് മൂപ്പിക്കുക...
  • ഒരു മൂന്നാല് മിനിറ്റുകള്‍ക്ക് ശേഷം ഉണക്കമീന്‍ ചേര്‍ത്ത് നന്നായി ഇളക്കി ഒരു à´…à´° കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വെയ്ക്കുക
  • വെള്ളം വറ്റി കൂട്ട് നന്നായി മൂത്തു വരുമ്ബോള്‍ വാങ്ങി വെയ്ക്കാം....

Related News