Loading ...

Home special dish

ക്യാരറ്റ്‌ബിറ്റ് ജ്യൂസ്....

മനസ്സിനും ശരീരത്തിനും ഉന്‍മേഷവും ചുറുചുറുക്കും നൽകി ചർമസൗന്ദര്യം വർധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ക്യാരറ്റ്‌ബിറ്റ് ജ്യൂസ്. പതിവായി ക്യാരറ്റ്‌ബിറ്റ്  à´œàµà´¯àµ‚സ് കുടിക്കുന്നത് യൗവനം നിലനിർത്താൻ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകൾക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിൻ à´Ž നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു...ആരോഗ്യസംരക്ഷണത്തിന് ക്യാരറ്റ്‌ബിറ്റ് ജ്യൂസ് പല  à´µà´¿à´§à´¤àµà´¤à´¿à´²à´¾à´£àµ ആരോഗ്യത്തിന് സഹായിക്കുന്നത്. കാരറ്റ്ബീറ്റ  à´œàµà´¯àµ‚സ് മാത്രമല്ല കാരറ്റ് അങ്ങനെ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പല രോഗത്തേയും ഇല്ലാതാക്കുന്നതിന് കാരറ്റ് ജ്യൂസ് വളരെ മികച്ചതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് ഉണ്ടാവുന്ന മറ്റ് à´šà´¿à´² പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കാരറ്റ്. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ്ബീറ്റ  à´œàµà´¯àµ‚സ് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കാരറ്റ്ബീറ്റ  à´œàµà´¯àµ‚സ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാം.

Related News