Loading ...

Home cinema

കുട്ടികള്‍ക്കുനേരെയുള്ള പീഡനത്തിനെതിരെ പുതിയ ഗാനം, ബാനറുകള്‍ ഉയര്‍ത്തി മഞ്ജുവാര്യര്‍

കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഗാനമെത്തി. 'അമ്മക്കിളിയുടെ' എന്നു തുടങ്ങുന്ന പ്രെമോ ഗാനമാണ് എത്തിയത്. ഗായിക സിത്താര കൃഷ്ണകുമാറാണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.

Related News