Loading ...

Home cinema

ഓസ്കാര്‍ നോമിനേഷനില്‍ ഇടംനേടി ഇന്ത്യന്‍ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത്‌ ഫയര്‍'

94-ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംനേടി ഇന്ത്യന്‍ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത്‌ ഫയര്‍'. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് 'റൈറ്റിംഗ് വിത്ത്‌ ഫയര്‍' ഭാ​ഗമായിരിക്കുന്നത് .
കേരളത്തില്‍ വേരുകളുള്ള റിന്റു തോമസ്, സുസ്മിത് ഘോഷ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. യുപിയിലെ ദളിത്‌ സ്ത്രീകളുടെ പത്രമായ 'ഖബര്‍ ലഹരിയ'യെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത് .

Related News