Loading ...

Home cinema

വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച്‌ ഹോളിവുഡ് നടന്‍

ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച്‌ ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയുടെ ഇന്‍സ്റ്റ​ഗ്രാം കുറിപ്പ്. തന്റെ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റ് വഴിയാണ് താരം മലിനീകരണത്തിന്റെ തോത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി രം​ഗത്ത് എത്തിയിരിക്കുന്നത്. ദില്ലിയിലെ ഇന്ത്യാ ​ഗേറ്റിന് മുന്നില്‍ 1500 ഓളം ആളുകള്‍ പ്രതിഷേധിക്കുന്ന ചിത്രവും ഡികാപ്രിയോ പങ്ക് വച്ചിട്ടുണ്ട്. ന​ഗരത്തിലെ അപകടകരമായ വായുമലിനീകരണ തോത് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Related News