Loading ...

Home sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. 4-1 എന്ന സ്‌കോറിനാണ് ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബേണ്‍ലിയേ സിറ്റി തകര്‍ത്തത്. ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും സിറ്റിക്ക് കഴിഞ്ഞു. സിറ്റിക്കായി ഗബ്രിയേല്‍ ജീസസ്(24, 50) ഇരട്ടഗോള്‍നേടി. റോഡ്രി(68), റിയാദ് മെഹ്‌റസ്(87) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

Related News