Loading ...

Home sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ടോട്ടനത്തെ 2-1 എന്ന സ്കോറിനാണ് യുണൈറ്റഡ് മറികടന്നത്. റാഷ്‌ഫോര്‍ഡിന്റെ(6, 49) ഇരട്ടഗോളുകളാണ് ടീമിന് തുണയായത്. ദലെ അലി(39)യുടെ വകയായിരുന്നു ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍. ജയത്തോടെ യുണൈറ്റഡ് ആറാം സ്ഥാനത്തേക്കുയര്‍ന്നു.

Related News