Loading ...

Home sports

സുവാരസിന്‍റെ ലിസ്റ്റില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്ത്

എക്കാലത്തേയും മികച്ച 5 സ്ട്രൈക്കര്‍മാര തിരഞ്ഞെടുത്ത് ബാഴ്സലോണ താരം ലൂയി സുവാരസ്. സുവാരസ് തിരഞ്ഞെടുത്ത 5 താരങ്ങളും സൗത്ത് അമേരിക്കന്‍ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം. സമകാലീന ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ തിരഞ്ഞെടുത്തില്ലാ ഡിയോഗോ ഫോര്‍ലാന്‍, റൊമാറിയോ, റൊണാള്‍ഡോ നര്‍സാറിയോ, ഗബ്രിയേല്‍ ബാറ്റിസറ്റോ എന്നിവരെയാണ് സുവാരസ് തിരഞ്ഞെടുത്തത്. ' ഇത് വളരെ എളുപ്പമേറിയ തീരുമാനം എന്‍റെ ആഭിപ്രായത്തില്‍ നമ്ബര്‍ വണ്‍ താരം ലയണല്‍ മെസ്സിയാണ്, കാരണം ലോകത്തിലെ മികച്ച താരമാണ് മെസ്സി. ' 5 സ്ട്രൈക്കറില്‍ നമ്ബര്‍ വണ്ണായി മെസ്സിയെ തിരഞ്ഞെടുത്തുകൊണ്ട് സുവാരസ് പറഞ്ഞു.

Related News