Loading ...

Home cinema

'ഫിലാസ് ചൈല്‍ഡ്'; ആദ്യ മത്സര ചിത്രം

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് ആരംഭിക്കും. വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളര്‍ത്തുന്ന കറുത്ത വര്‍ഗ്ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ് മൈക്കല്‍ ഇന്നസ് ചിത്രം ഫിലാസ് ചൈല്‍ഡ്,അലന്‍ ഡെബര്‍ട്ടന്‍ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം പാകെരറ്റ്, ദി പ്രൊജക്ഷനിസ്റ്റ് തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോറില്‍ പ്രദര്‍ശിപ്പിക്കുക.

Related News