Loading ...

Home special dish

ഇത്തിരി മധുരത്തോടെ ഒത്തിരി പപ്പായ മെഴുക്കുപുരട്ടി

ചേരുവകള്‍

  1. പാതി പഴുത്ത പപ്പായ ചെറു ചതുര കഷണങ്ങളാക്കിയത് - 2 കപ്പ്
  2. വെളുത്തുള്ളി മുഴുവനോടെ ചതച്ചത് - 5- 6 എണ്ണം
  3. തേങ്ങാ തിരുമ്മിയത് - 1/4 കപ്പ്
  4. കടുക് , വറ്റല്‍മുളക് -6- 7 എണ്ണം
തയ്യാറാക്കുന്ന വിധം
  • ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് വറ്റല്‍മുളക് എന്നിവ ചേര്‍ക്കാം ..
  • ഇതിലേക്ക് ചതച്ച വെളുത്തുള്ളി ചേര്‍ത്ത് ചെറുതായി മൂപ്പിക്കാം ...
  • നിറം അല്പം മാറി വരുമ്ബോള്‍ തന്നെ പപ്പായ ചേര്‍ക്കാം ...
  • ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വെച്ച്‌ വേവിയ്ക്കാം ...വെള്ളം ഒരല്പം തളിച്ചുകൊടുത്താല്‍ മതി....
  • പപ്പായ വെന്തുവരുമ്ബോള്‍ തേങ്ങാ ചേര്‍ത്ത് ചെറുതീയില്‍ തന്നെ അല്പം നേരം കൂടെ പാകം ചെയ്തു വാങ്ങി വെയ്ക്കുക ...

Related News