Loading ...

Home cinema

ഫ്ര​ഞ്ച് ന​ടി അ​ന്ന ക​രി​ന അ​ന്ത​രി​ച്ചു

പാ​രീ​സ്: ഫ്ര​ഞ്ച് ന​വ​ത​രം​ഗ സി​നി​മ​യു​ടെ ഐ​ക്ക​ണ്‍ താ​ര​മാ​യി​രു​ന്ന ന​ടി അ​ന്ന ക​രി​ന(79) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ ബാ​ധി​ത​യാ​യി പാ​രീ​സി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ഗാ​യി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യി​രു​ന്നു. 1960ല്‍ ​ഫ്ര​ഞ്ച് ന​വ​ധാ​ര സി​നി​മ​ക​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ക​രി​ന. സം​വി​ധാ​യ​ക​ന്‍ ജൊ​ന്‍ ലു​ക് ഗൊ​ദാ​യു​ടെ ഇ​ഷ്ട​നാ​യി​ക​യും പി​ന്നീ​ട് ഹ്ര​സ്വ​കാ​ലം ഭാ​ര്യ​യു​മാ​യി​രു​ന്നു അ​വ​ര്‍. ഗൊ​ദാ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ഏ​ഴു സി​നി​മ​ക​ളി​ല്‍ ക​രി​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related News