Loading ...

Home Europe

കാര്‍മ്മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ നവീകരണധ്യാനം

ഡാര്‍ലിംഗ്ടന്‍: ദൈവവചനത്തിന്‍റെ കലവറയായ ഡാര്‍ലിംഗ്ടന്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ലോകപ്രശസ്ത ധ്യാനഗുരുക്കളും ചിന്തകരുമായ ജോര്‍ജ്ജ് പനയ്ക്കലച്ചന്‍റെയും കുര്യാക്കോസ് പുന്നോലിലച്ചന്‍റെയും ബ്ര. അജി പീറ്റര്‍, ബ്ര. ടോമി പുതുക്കാട് ഡിവൈന്‍ ടീമിന്‍റെയും നേതൃത്വത്തില്‍ നടത്തുന്നു.

2016 ജൂണ്‍ 3,4,5 തീയതികളിലാണ് ധ്യാന ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. 7 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക ധ്യാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ. കുര്യാക്കോസ് പുന്നോലില്‍ : +44 748 337 5070 / 132 546 9400
റെജി പോള്‍ : +44 772 303 5457
റെജി മാത്യു : +44 755 261 9237
www.carmeldivine.com

Related News