Loading ...

Home cinema

ന​ട​ന്‍ ശ്രീ​രാം ലാ​ഗു അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​ശ​സ്ത മ​റാ​ഠി സി​നി​മ-​നാ​ട​ക ന​ട​ന്‍ ഡോ. ​ശ്രീ​രാം ലാ​ഗു അ​ന്ത​രി​ച്ചു. 92 വ​യ​സാ​യി​രു​ന്നു. പു​നെ​യി​ലെ ദീ​ന​നാ​ഥ് മം​ഗേ​ഷ് ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യം. ഇ​എ​ന്‍​ടി ഡോ​ക്ട​റാ​യി​രു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 1930-ലാ​ണ് നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് എ​ത്തി.

Related News