Loading ...

Home Business

ദീപിക ബിസിനസ് എക്സലൻസ് അവാർഡ് ജിബി പാറക്കലിന്

കുമരകം:ദീപിക ബിസിനസ്  എക്സലൻസ്  അവാർഡ്  യു. എസ്  വേൾഡ് പീസ് മിഷൻ പ്രസിഡന്റും, അമേരിക്കൻ വ്യവസായിയുമായ    ജിബി പാറക്കലിന്  മുൻ സുപ്രീംകോടതി  ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് സമ്മാനിച്ചു.  യു.എസ്.à´Ž ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എസ്.ജി. കമ്പനി സി.à´‡.à´’  ആണ്  അമേരിക്കയിലെ ഓസ്റ്റിനിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ ജിബി പാറക്കൽ.
                 കുമരകം ബ്യാക്ക്  വാട്ടർ ഹോട്ടലിൽ വച്ചു  നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തോമസ് ചാഴികാടൻ à´Žà´‚.പി, തുടങ്ങിയവർ പങ്കെടുത്തു.

Related News