Loading ...

Home Europe

ജ​ര്‍​മ​നി​യി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​യ്ക്കാ​ന്‍ നീ​ക്കം

ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ല്‍ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല വ​ര്‍​ധി​പ്പി​യ്ക്കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് സാ​ധാ​ര​ണ​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ജ​ര്‍​മ​നി​യി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഉ​ട​മ​ക​ളാ​ണ് വി​ല​വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ലാ മെ​ര്‍​ക്ക​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ജ​ര്‍​മ​ന്‍ ഭ​ക്ഷ്യ ചി​ല്ല​റ വ്യാ​പാ​ര​ത്തി​ന്‍റെ 85 ശ​ത​മാ​ന​വും ലി​ഡ​ല്‍, അ​ല്‍​ഡി, റെ​വെ, എ​ഡേ​ക്ക തു​ട​ങ്ങി​യ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല​യാ​ണ് കൈ​യ്യാ​ളു​ന്ന​ത്. മാ​ര്‍​ക്ക​റ്റി​ലെ ഡി​സ്കൗ​ണ്ട് ക​ന്പ​നി ഭീ​മ·ാ​രാ​ണ് ഈ ​ശൃം​ഖ​ല​ക​ള്‍. പാ​ല്‍, വി​വി​ധ​ത​രം പാ​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, എ​ല്ലാ​വി​ധ മാം​സ​ങ്ങ​ള്‍, വി​വി​ധ​യി​നം മാം​സ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ള്‍​ക്കാ​ണ് വി​ല ഉ​യ​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന​ത്.100 ഗ്രാ​മി​ന് ഇ​രു​പ​തു സെ​ന്‍റ് വ​ര്‍​ധ​ന​യാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വി​ല വ​ര്‍​ധ​ന​വ് വ​ഴി ല​ഭി​ക്കു​ന്ന അ​ധി​ക ധ​നം കൃ​ഷി​ക്കാ​ര്‍​ക്കാ​യി സ​ര്‍​ക്കാ​രി​ന് ഉ​പ​യോ​ഗി​ക്കാം എ​ന്നാ​ണ് ഇ​വ​ര്‍ മെ​ര്‍​ക്ക​ല​നെ ധ​രി​പ്പി​ച്ചി​രി​യ്ക്കു​ന്ന​ത്.

Related News