Loading ...

Home cinema

തൃഷ നായികയാകുന്ന 'പരമപഥം വിളയാട്ട്'; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് 'പരമപഥം വിളയാട്ട്'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കെ തിരുനഗരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൃഷ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം. ഫെബ്രുവരി 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Related News