Loading ...

Home youth

ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് ഇന്റര്‍വ്യൂ 24നും 25നും

കേരളാ സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് ഇന്റര്‍വ്യൂവിന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ലഭിച്ചതും സീനിയോറിറ്റി ക്രമത്തില്‍ പരിഗണിച്ചവര്‍ക്കുമുളള ഇന്റര്‍വ്യൂ 24നും 25നും കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഇത് സംബന്ധിച്ച്‌ അറിയിപ്പ് ലഭിക്കാത്തവര്‍ കേരളാ സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2339233.

Related News