Loading ...

Home sports

ഇന്ത്യ - ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് മല്‍സരം നാളെ: ഇന്ത്യക്ക് ജയം അനിവാര്യം

ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മല്‍സരത്തിന് നാളെ തുടക്കമാകും. ഇന്ത്യന്‍ സമയം രാവിലെ നാല് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡാണ് 10 വിക്കറ്റിന് ജയിച്ചത്. അതിനാല്‍ രണ്ടാം മല്‍സരം ഇന്ത്യക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ഏകദിന പരമ്ബര 3-0 തോറ്റ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ ആദ്യ തോല്‍വിയാണ് കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായത്. ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ നിലവില്‍ ഇന്ത്യ പോയിന്റ് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്താണ് ഉള്ളത്.

Related News