Loading ...

Home Business

കൊ​റോ​ണ ഭീ​തി;ഓ​ഹ​രി വി​പ​ണി​യി​ല്‍ ഇ​ടി​വ് തു​ട​രു​ന്നു

മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ല്‍ ഇ​ടി​വ് തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ്യാ​പ​രം ആ​രം​ഭി​ച്ച​പ്പോ​ള്‍ നി​ഫ്റ്റി​യി​ലും സെ​ന്‍​സെ​ക്സി​ലും വ​ന്‍ ഇ​ടി​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ബി​എ​സ് സി ​സെ​ന്‍​സെ​ക്സ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 2182 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 31,921 എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി. നി​ഫ്റ്റി​യി​ല്‍ 615 പോ​യി​ന്‍റി​ന്‍റെ ഇ​ടി​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 9330 പോ​യി​ന്‍റി​ലാ​ണ് ഇ​പ്പോ​ള്‍ നി​ഫ്റ്റി വ്യാ​പാ​രം തു​ട​രു​ന്ന​ത്. കൊ​റോ​ണ ഭീ​തി​യി​ല്‍ ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തെ​ന്നാ​ണ് വി​പ​ണി​യി​ല്‍ ഇ​ടി​വ് സം​ഭ​വി​ക്കാ​ന്‍ കാ​ര​ണം.

അ​ദാ​നി പോ​ര്‍​ട്സ്, ഇ​ന്‍​ഡ​സ്ല​ന്‍​ഡ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ച്ച്‌ഡി​എ​ഫ്സി, യു​പി​എ​ല്‍, ആ​ക്സി​സ് ബാ​ങ്ക് എ​ന്നീ
കമ്പനി​ക​ള്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ഷ്ടം നേ​രി​ട്ട​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Related News