Loading ...

Home youth

പവര്‍ഗ്രിഡില്‍ 25 ഒഴിവുകള്‍

പവര്‍ഗ്രിഡില്‍ എക്‌സിക്യൂട്ടീവ്‌ ട്രെയിനി (ഫിനാന്‍സ്‌) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണുള്ളത് .
യോഗ്യത: സിഎ/ഐസിഡബ്ല്യുഎ(സിഎംഎ) ജയിക്കണം.
ഉയര്‍ന്ന പ്രായം 28 വയസ് .
2020 ഏപ്രില്‍ ആറിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.
വിശദവിവരങ്ങള്‍ www.powergridindia.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 6.

Related News