Loading ...

Home cinema

'എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2' ന്യൂ സ്റ്റില്‍

ബോളിവുഡ് ചിത്രത്തിലെ ഹിറ്റ് ചിത്രമായ ‘എ ക്വയറ്റ് പ്ലേസ്’ എന്ന ഹൊറര്‍ ചിത്രത്തിന്‍റെ രണ്ടാംപതിപ്പാണ് 'എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2′ എന്ന ചിത്രം. ഈ ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് ഇത്. ചിത്രത്തിലെ ട്രെയ്‌ലര്‍ ഉള്‍പ്പെടെയുള്ളതിനു വമ്ബന്‍ വരവേല്‍പാണ്‌ ലഭിച്ചിരിക്കുന്നത്,ഈ ചിത്രം ജോണ്‍ ക്രസിന്‍സ്‍കി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ചെയുന്നത്. ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ ആകാംക്ഷയോടാണ് കാത്തിരിക്കുന്നത്.

Related News