Loading ...

Home sports

ഹന്‍ഡ്രഡ്​ ലീഗിലും പണമിറക്കാന്‍ കൊല്‍ക്കത്ത നൈറ്റ്​​റൈഡേഴ്​സ്

കൊല്‍ക്കത്ത: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍െറ ഉടമസ്​ഥതയിലുളള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ ടീം കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ബോര്‍ഡിന്‍െറ സ്വപ്​ന പദ്ധതിയായ 'à´¦ ഹന്‍ഡ്രഡില്‍' മുതല്‍ മുടക്കാനൊരുങ്ങുന്നു. കോവിഡ്​ മൂലം നീട്ടിവെച്ച ടൂര്‍ണമ​െന്‍റിനെക്കുറിച്ച്‌​ പഠിച്ച ശേഷം നിക്ഷേപം നടത്തുന്നത്​ ആലോചിക്കുമെന്ന്​ കെ.കെ.ആര്‍ സി.à´‡.à´’ വെങ്കി മൈസൂര്‍ ബ്രിട്ടീഷ്​ പത്രമായ ഡെയ്​ലി മെയിലിനോട്​ വ്യക്​തമാക്കി.രണ്ട്​ വട്ടം ഐ.പി.എല്‍ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത 2015ല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ട്രിനിഡാഡ്​ ആന്‍ഡ്​ ടൊബാഗോ റെഡ്​ സ്​റ്റീലിനെ സ്വന്തമാക്കിയിരുന്നു. ട്രിന്‍ബാഗോ നൈറ്റ്​റൈഡേഴ്​സ്​ എന്ന്​ പേരുമാറിയ ടീം 2017ലും 2018ലും ലീഗില്‍ വെന്നിക്കൊടി പാറിച്ചു. à´•àµà´°à´¿à´•àµà´•à´±àµà´±àµâ€‹ സൗത്ത്​ ആഫ്രിക്ക തുടങ്ങാനിരുന്ന ഗ്ലോബല്‍ à´Ÿà´¿20 ലീഗിലെ കേപ്​ടൗണ്‍ ഫ്രാ​െഞ്ചെസി കെ.കെ.ആര്‍ സ്വന്തമാക്കിയെങ്കിലും 2017ല്‍ ടൂര്‍ണമ​െന്‍റ്​ വെളിച്ചം കാണാതെ ഉപേക്ഷിച്ചു.100 പന്തുകള്‍ വീതമുള്ള ഹണ്ട്രഡ്​ ലീഗില്‍ 18 കൗണ്ടി ക്ലബുകളല്ലാതെ എട്ട്​ പുതിയ ഫ്രാഞ്ചൈസികളെയാണ്​ ഇംഗ്ലീഷ്​ ബോര്‍ഡ്​ അവതരിപ്പിക്കുന്നത്​. ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ടുര്‍ണമ​െന്‍റ്​ മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021ലേക്ക്​ മാറ്റിയിരുന്നു.

Related News