Loading ...

Home youth

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസില്‍ തൊഴിലവസരം

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസില്‍ തൊഴിലവസരം. നഴ്‌സ്, ജൂനിയര്‍ നഴ്‌സ്, സ്റ്റാഫ് അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് നഴ്‌സ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ നഴ്‌സ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. 110 ഒഴിവുകളുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://www.ilbs.in/അവസാന തീയതി : മെയ് 30

Related News