Loading ...

Home cinema

സംവിധായകന്‍ ജിബിറ്റ് ജോര്‍ജ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളായ അങ്കമാലി കിടങ്ങൂര്‍ കളത്തിപറമ്ബില്‍ ജോര്‍ജിന്റെ മകന്‍ ജിബിറ്റ് ജോര്‍ജ് ( 31) ഹൃദയാഘാതം മൂലം മരിച്ചു.ലോക്ഡൗണിന് ഒരാഴ്ച മുമ്ബാണ് കോഴിപ്പോര് റിലീസ് ചെയ്തത്. ജിബിറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കോഴിപ്പോര്. മാതാവ്: ബെന്‍സി, സഹോദരി ജിബിന.


Related News